പ്രളയ ദുരന്തത്തിൽ തങ്ങൾക്കു ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പ്രതി ദൈവത്തിനു നന്ദി പറഞ്ഞു ദമ്പതികൾ പുറത്തിറക്കിയ വൈറൽ ക്രിസ്തീയ ഭക്തി ഗാനം

പ്രളയ ദുരന്തത്തിൽ തങ്ങൾക്കു ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പ്രതി ദൈവത്തിനു നന്ദി പറഞ്ഞു ദമ്പതികൾ പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനം വൈറൽ ആകുന്നു 💕💕
https://youtu.be/AaIziarjXY4#navil_aliyum_snehamayi
 ദൈവത്തെ സ്തുതിച്ചുകൊണ്ട് ദമ്പതികൾ ആദ്യമായി പുറത്തിറക്കിയ ഗാനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു തോമസ് ആന്റണി എഴുതിയ വരികൾക്ക് മ്യൂസിക് ചെയ്തു പാടിയത് പ്രിയതമയായ ഷേർലി ആണ്. ആദ്യമായി പുറത്തിറക്കിയ ആൽബം എങ്കിലും തോമസിന്റെ മനോഹരമായ വരികളും അതിനു ഒത്തഈണവുംകൊടുത്ത് ഷെർലി അതിമനോഹരമായി പാടിയിരിക്കുന്നു... ➡️പ്രളയത്തിൽ ഇരട്ടക്കുട്ടികൾ വാർത്ത വായിക്കാം 👇 https://www.manoramanews.com/news/kerala/2018/08/22/nochima-charity-wing-help-to-pregnant-lady.html

 #നാവിൽ #അലിയും #സ്നേഹമായ്...... #എൻ #ഹൃദയത്തിൽ #വാഴുവാൻ..... എന്നു തുടങ്ങുന്ന മനോഹരമായ ഗാനം 👌👌👌👌


Youtube👇

 https://youtu.be/AaIziarjXY4

Comments